Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമി​ക​ച്ച...

മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ മാ​റാ​ടി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ്

text_fields
bookmark_border
മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ മാ​റാ​ടി സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ്
cancel
camera_alt

മാ​റാ​ടി സ്മാ​ർ​ട്ട്​ വി​ല്ലേ​ജ് ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ഭ​ദ്ര​ദീ​പം തെ​ളി​​ക്കു​ന്നു

മൂ​വാ​റ്റു​പു​ഴ: ഭൂ​ര​ഹി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും ഭൂ​മി ല​ഭ്യ​മാ​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. മാ​റാ​ടി സ്മാ​ർട്ട്​ വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​കെ 44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് മാ​റാ​ടി സ്മാ​ർ​ട് വി​ല്ലേ​ജ് ഓ​ഫി​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി (ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.​ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ . ഉ​മേ​ഷ്, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, മാ​റാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഒ.​പി.​ബേ​ബി, ആ​ര​ക്കു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ജാ​ൻ​സി മാ​ത്യു, വാ​ർ​ഡ് കൗ​ൺ​സി​ല​ർ രാ​ജ​ശ്രീ രാ​ജു,, ആ​ർ.​ഡി.​ഒ ഷൈ​ജു പി. ​ജേ​ക്ക​ബ്, നി​ർ​മി​തി കേ​ന്ദ്രം റീ​ജി​യ​ണ​ൽ എ​ൻ​ജി​നീ​യ​ർ ഡോ. ​റോ​ബ​ർ​ട്ട് വി. ​തോ​മ​സ്, ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ര​ഞ്ജി​ത്ത് ജോ​ർ​ജ്ജ്, പി.​പി . അ​സ്മ ബീ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പെ​രു​മ്പാ​വൂ​ര്‍: രാ​യ​മം​ഗ​ലം സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്​ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​ക അ​നാ​ച്ഛാ​ദ​ന​വും എം.​എ​ൽ.​എ നി​ര്‍വ​ഹി​ച്ചു. കെ​ട്ടി​ട​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മു​റി, പ്ര​വ​ര്‍ത്ത​ന ഹാ​ള്‍, സ​ന്ദ​ര്‍ശ​ക​ര്‍ക്കു​ള്ള മു​റി, റെ​ക്കോ​ര്‍ഡു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന മു​റി, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്മാ​ര്‍ട്ട് ഫ​ര്‍ണി​ച്ച​റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​ടി. അ​ജി​ത്കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്‍.​പി. അ​ജ​യ​കു​മാ​ര്‍, ലാ​ന്റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​എ. കൗ​ശീ​ക​ന്‍, അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ആ​ശ സി. ​എ​ബ്ര​ഹാം, ത​ഹ​സി​ല്‍ദാ​ര്‍ ജോ​ര്‍ജ് ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അം​ബി​ക മു​ര​ളീ​ധ​ര​ന്‍, വാ​ര്‍ഡ് മെം​ബ​ര്‍ ടി​ന്‍സി ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഓ​ൺ​ലൈ​നാ​യി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പി.​വി. ശ്രീ​നി​ജി​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര റീ​ജ​ണ​ൽ എ​ൻ​ജി​നീ​യ​ർ റോ​ബ​ർ​ട്ട് വി ​തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ശാ സി. ​എ​ബ്ര​ഹാം, വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് കെ .​എം . അ​ൻ​വ​ർ അ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​സ്മ അ​ലി​യ​ർ, മൂ​വാ​റ്റു​പു​ഴ ആ​ർ.​ഡി.​ഒ ഷൈ​ജു പി ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maradi Smart Village Office
News Summary - Maradi Smart Village Office
Next Story