Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടയിടാത്തതിനാൽ...

മുട്ടയിടാത്തതിനാൽ അറുത്ത കോഴിയു​ടെ വയറ്റിൽ കണ്ടത്​​....!

text_fields
bookmark_border
മുട്ടയിടാത്തതിനാൽ അറുത്ത കോഴിയു​ടെ വയറ്റിൽ കണ്ടത്​​....!
cancel

മൂവാറ്റുപുഴ: സമയം കഴിഞ്ഞിട്ടും മുട്ടയിടാതിരുന്ന ത​െൻറ കോഴിയെ കറിവെച്ചുകഴിക്കാൻ അറുത്തതായിരുന്നു വേ ലായുധൻ. എന്നാൽ, വയറിനകത്ത് കണ്ടെത്തിയത്​ വലിയൊരു മുട്ടയായിരുന്നു. അതിലാക​െട്ട​ 20 ഓളം മഞ്ഞക്കരുക്കളുമുണ്ടായിരുന്നു. വിമുക്തഭടനായ ഏനാനല്ലൂർ മലയിൽ വീട്ടിൽ വേലായുധ​െൻറ വീട്ടിലായിരുന്നു സംഭവം.

കോഴിയെ കറിക്കായി ഒരുക്കുമ്പോഴാണ് വലിയൊരു മുട്ട കണ്ടത്. മുട്ട പൊട്ടിച്ചപ്പോൾ അതിൽ ഇതളുകൾ പോലെയാണ് മഞ്ഞക്കരുക്കൾ കാണപ്പെട്ടത്​. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും എല്ലാം പാതിവെന്തത്​ പോലെയാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുട്ട വേലായുധൻ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chickeneggviral story
News Summary - large egg was found in the stomach of the slaughtered chicken
Next Story