Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഅവധി ദിവസങ്ങൾ...

അവധി ദിവസങ്ങൾ മുതലെടുത്ത് മണ്ണെടുപ്പ്; മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടിച്ചെടുത്തു

text_fields
bookmark_border
അവധി ദിവസങ്ങൾ മുതലെടുത്ത് മണ്ണെടുപ്പ്; മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടിച്ചെടുത്തു
cancel
camera_alt

 റവന്യൂ വകുപ്പ് പിടികൂടിയ വാഹനങ്ങൾ

മൂവാറ്റുപുഴ : അവധി ദിവസങ്ങൾ മുതലെടുത്ത് അനധികൃത മണ്ണെടുപ്പ് അടക്കം തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെ റവന്യൂ വ കുപ്പ് നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് മണ്ണെടുപ്പ് നടത്തിയ മണ്ണുമാന്തി യന്ത്രവും,ടിപ്പറുംപിടിച്ചെടുത്തു.

പായിപ്ര മെട്രോളക്ക് സമീപം അനധികൃതമായി മണ്ണടുത്തു വന്നിരുന്ന വാഹനങ്ങളാണ് പിടികൂടിയത്. തുടർച്ചയായി വരുന്ന അവധി ദിനങ്ങൾ മുതലെടുത്ത് കിഴക്കൻ മേഖലയിൽ വ്യാപകമായി മണ്ണെടുപ്പും, പാടം നികത്തലും നടക്കുമെ ന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ സ്ക്വഡ് രൂപീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhasoil mining
News Summary - illegal soil mining taking advantage of holidays bulldozer and tipper were seized
Next Story