Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപൊ​ലീ​സ് സ്റ്റേ​ഷ​ൻ...

പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് കൈ​യാ​ങ്ക​ളി

text_fields
bookmark_border
പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് കൈ​യാ​ങ്ക​ളി
cancel
camera_alt

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വാ​ദി​യും പൊ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യ എ​തി​ർ​ക​ക്ഷി​യും ത​മ്മി​ൽ സ്റ്റേ​ഷ​ൻ മു​റ്റ​ത്തു​വെ​ച്ച് കൈ​യാ​ങ്ക​ളി.

സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി കാ​വും​ക​ര സ്വ​ദേ​ശി മാ​ഹി​നാ​ണ് ആ​ദ്യം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​തി​ർ​ഭാ​ഗ​ത്തു​ള്ള​വ​രെ പൊ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ഇ​രു​വ​രും സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ക്യാ​ബി​നി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationmuvattupuzhaeranamkulamKerala NewsCrime
News Summary - Handcuffs in police station yard; Police file case in the incident
Next Story