Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightബിവറേജസിൽ പണം തിരിമറി:...

ബിവറേജസിൽ പണം തിരിമറി: ജീവനക്കാരന്​ മൂന്ന്​ വർഷം തടവ്

text_fields
bookmark_border
8,330 Indian prisoners in foreign jails, more than 4,000 in Gulf, MEA tells Parliament
cancel
camera_alt

representational image

മൂ​വാ​റ്റു​പു​ഴ: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്റ പ​ണം തി​രി​മ​റി ന​ട​ത്തി​യ കേ​സി​ൽ ജീ​വ​ന​ക്കാ​ര​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. അ​ടി​മാ​ലി മാ​ന്നാം​ക​ണ്ടം പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​എ​ൻ. സ​ജി​യെ​യാ​ണ്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ൻ.​വി. രാ​ജു ശി​ക്ഷി​ച്ച​ത്. ഇ​ടു​ക്കി ബൈ​സ​ൺ​വാ​ലി ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ ഷോ​പ് ഇ​ൻ ചാ​ർ​ജാ​യി ജോ​ലി നോ​ക്കി വ​രു​ന്ന​തി​നി​ടെ 2,29,300 രൂ​പ​യു​ടെ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്.

2008-2009ൽ ​ബി​വ​റേ​ജ​സി​ലെ വ​രു​മാ​നം ബാ​ങ്കി​ൽ അ​ട​ക്കാ​തെ​യാ​ണ് സ​ജി തി​രി​മ​റി ന​ട​ത്തി​യ​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​മ​നു​സ​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. ബി​വ​റേ​ജ​സി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നു മു​മ്പ് പി.​എ​സ്.​സി​യി​ൽ സീ​നി​യ​ർ ഗ്രേ​ഡ് അ​സി​സ്റ്റ​ന്റ് ആ​യി​രു​ന്നു സ​ജി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി.​എ. സ​രി​ത ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeveragesImprisoned
News Summary - Employee-was-imprisoned-for-three-years
Next Story