Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകരാറുകാരുടെ...

കരാറുകാരുടെ പണിമുടക്ക്; കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിൽ ഒഴുകുന്നു

text_fields
bookmark_border
WATER
cancel
camera_alt

പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം​റോ​ഡി​ൽ ഒ​ഴു​കു​ന്നു

മൂ​വാ​റ്റു​പു​ഴ: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കാ​ൻ​തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. ആ​വോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ ഹോ​സ്റ്റ​ൽ ജ​ങ്ഷ​നി​ൽ നി​ന്നും​ആ​രം​ഭി​ച്ച് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ന് സ​മീ​പം അ​വ​സാ​നി​ക്കു​ന്ന റോ​ഡി​ലാ​ണ് നാ​ല് ദി​വ​സ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ 1, 12 ,13 ,14 വാ​ർ​ഡു​ക​ളി​ലേ​ക്ക് ടാ​ങ്കി​ൽ​നി​ന്നു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തി​ന​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​യി​ട്ടു​ണ്ട്. പൈ​പ്പ് പൊ​ട്ടി​യ ഉ​ട​ൻ നാ​ട്ടു​കാ​ർ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ങ്കി​ലും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ക​രാ​റു​കാ​ർ പ​ണി​മു​ട​ക്കാ​യ​തി​നാ​ലാ​ണ് പൈ​പ്പ് ന​ന്നാ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വാ​ർ​ഡ് അം​ഗം രാ​ജേ​ഷ് പൊ​ന്നും പു​ര​യി​ടം, നി​ർ​മ​ല ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഡൊ​മ​നി​ക്ക്, നി​ർ​മ്മ​ല വാ​ലി അ​സോ​സി​യേ​ഷ​ൻ അം​ഗം ശാ​ന്ത കു​ന്നു​കൂ​ടി, രാ​ജു ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking waterContractor strike
News Summary - Contractors' strike; The drinking water pipe burst and water flowed on the road
Next Story