Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവൃത്തിയായി

വൃത്തിയായി മൂവാറ്റുപുഴ

text_fields
bookmark_border
വൃത്തിയായി മൂവാറ്റുപുഴ
cancel
camera_alt

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം പ്ലാ​സ്റ്റി​ക്

മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൂ​വാ​റ്റു​പു​ഴ: വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ത്തു​നി​ന്ന്​ അ​ഞ്ച് ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു. ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ജി മു​ണ്ടാ​ട്ട്, പി.​എം. അ​ബ്ദു​ൽ സ​ലാം, പ്ര​മീ​ള ഗി​രീ​ഷ്​​കു​മാ​ര്‍, നി​സ അ​ഷ​റ​ഫ്, ജോ​സ് കു​ര്യാ​ക്കോ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ര്‍. രാ​കേ​ഷ്, ജി​നു ആ​ന്റ​ണി, കെ.​ജി. അ​നി​ല്‍കു​മാ​ര്‍, അ​സം ബീ​ഗം, പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ന്ദു സു​രേ​ഷ് കു​മാ​ര്‍, ഫൗ​സി​യ അ​ലി, ജോ​ളി മ​ണ്ണൂ​ര്‍, സെ​ബി കെ. ​സ​ണ്ണി, രാ​ജ​ശ്രീ രാ​ജു, ബി​ന്ദു ജ​യ​ന്‍, അ​മ​ല്‍ ബാ​ബു, കെ.​കെ. സു​ബൈ​ര്‍, ലൈ​ല ഹ​നീ​ഫ, സി.​ഡി.​എ​സ് ചെ​യ​ര്‍പ​ഴ്സ​ൻ പി.​പി. നി​ഷ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ന​ഗ​ര നി​ര​ത്തു​ക​ളി​ലും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ഴ​യി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ഒ​മ്പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നീ​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു. രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ പ്ര​ത്യ​ക സ്ക്വാ​ഡു​ക​ള്‍ നി​രീ​ക്ഷ​ണം ന​ട​ത്തും. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ക്വാ​ഡ് ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ക​ർ​ക്ക് 10,000 രൂ​പ​യി​ൽ കു​റ​യാ​ത്ത പി​ഴ​യും ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Clean campaign
News Summary - Clean Muvatupuzha
Next Story