Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightദുഃ​ഖാ​ച​ര​ണ സമയത്ത്​...

ദുഃ​ഖാ​ച​ര​ണ സമയത്ത്​ ന​ഗ​ര​സ​ഭയി​ൽ ക്രി​സ്​​മ​സ് ആ​ഘോ​ഷം; കൗൺസിലർ കെ.പി.സി.സിക്ക് പരാതി നൽകി

text_fields
bookmark_border
ദുഃ​ഖാ​ച​ര​ണ സമയത്ത്​ ന​ഗ​ര​സ​ഭയി​ൽ ക്രി​സ്​​മ​സ് ആ​ഘോ​ഷം; കൗൺസിലർ കെ.പി.സി.സിക്ക് പരാതി നൽകി
cancel

മൂ​വാ​റ്റു​പു​ഴ: പി.​ടി. തോ​മ​സി​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച ദി​വ​സം​ത​ന്നെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​പി.​സി.​സി​ക്ക് പ​രാ​തി ന​ൽ​കി. പി.​ടി​യു​ടെ വി​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഹ്വാ​നം ചെ​യ്ത ദുഃ​ഖാ​ച​ര​ണം ലം​ഘി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​മീ​ള ഗി​രീ​ഷ് കു​മാ​ർ പ​രാ​തി ന​ൽ​കി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി മൂ​ന്നു​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യും കെ.​പി.​സി.​സി മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തി​നു​പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ ചെ​യ​ർ​മാ​െൻറ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്​​മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCpt thomasChristmas celebrationMuvattupuzha municipality
News Summary - Christmas celebration during mourning; Municipal Councilor lodged a complaint with KPCC
Next Story