Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകാടുകയറി ബി.എസ്.എൻ.എൽ...

കാടുകയറി ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ: എം.പിയുടെ സാന്നിധ്യത്തിൽ പരിശോധന

text_fields
bookmark_border
കാടുകയറി ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ: എം.പിയുടെ സാന്നിധ്യത്തിൽ പരിശോധന
cancel

മൂവാറ്റുപുഴ: നഗരമധ്യത്തിൽ കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ ഫലപ്രദമായി പുനരുപയോഗിക്കുന്നതിന് ആവശ്യമായ പദ്ധതി രൂപപ്പെടുത്തുന്നതിന് നടപടിയാകുന്നു. ഇതിന്റെ ഭാഗമായി ബി.എസ്.എൻ.എൽ ജനറൽ മാനേജർ പി.ഐ. ജേക്കബ് ഡീൻ കുര്യാക്കോസ് എം.പിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച സ്ഥലം സന്ദർശിക്കും. രാവിലെ 10ന് കസ്റ്റമർ കെയർ സെന്റർ കെട്ടിടത്തിനു മുന്നിൽ ഒത്തുകൂടിയാണ് പരിശോധന നടത്തുന്നത്.

എം.സി. സുരേഷ്, വീരേഷ് അനീഷ് പോൾ, ഷാജു കെ. ജേക്കബ്, ശ്യാം മോഹൻ, ബാബുരാജ് തുടങ്ങിയ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ജനറൽ മാനേജറോടൊപ്പം ഉണ്ടാകുമെന്ന് എം.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiLocal NewsMuvatupuzha
News Summary - BSNL buildings overgrown with weeds: Inspection held in the presence of the MP
Next Story