Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊല്ലം സ്വദേശിയുടെ...

കൊല്ലം സ്വദേശിയുടെ മരണം: സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ ചോദ്യംചെയ്യുന്നു

text_fields
bookmark_border
കൊല്ലം സ്വദേശിയുടെ മരണം: സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ ചോദ്യംചെയ്യുന്നു
cancel

പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​ര​ത്ത് കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​രെ (64) മ​രി​ച്ച​നി​ല​യി​ല്‍ ക​െ​ണ്ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സി.​പി.​എം ക​ള​മ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ ഇ​ൻ​ഫോ​പാ​ര്‍ക്ക് പൊ​ലീ​സ് ചോ​ദ്യം​ചെ​യ്​തു. ദി​വാ​ക​ര​െൻറ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ​ക്കു​റി​ച്ച വി​വ​രം ല​ഭി​ച്ച​ത്.

തു​തി​യൂ​രി​ല്‍ 92 ഏ​ക്ക​ര്‍ സ്ഥ​ലം വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടി​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ദി​വാ​ക​ര​ന്‍ നാ​യ​രും ഉ​ള്‍പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ബു​ധ​നാ​ഴ്​​ച രാ​വി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ വൈ​കീ​ട്ടും വി​ട്ട​യ​ച്ചി​ട്ടി​ല്ല.

ദി​വാ​ക​ര​ന്‍ നാ​യ​രു​മാ​യി അ​ടു​ത്ത​കാ​ല​ത്ത് ബ​ന്ധ​പ്പെ​ട്ടി​ട്ടി​െ​ല്ല​ന്നും മു​ന്‍പ​രി​ച​യം ​െവ​ച്ച് കാ​ര്‍ വ​ര്‍ക്ക്‌​ഷോ​പ്പ് അ​ന്വേ​ഷി​ച്ചാ​ണ് വി​ളി​ച്ച​തെ​ന്നു​മാ​ണ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം. ഇ​ദ്ദേ​ഹം ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ പൊ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ ദി​വാ​ക​ര​ന്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യെ പി​ന്തു​ട​ര്‍ന്ന ഇ​ന്നോ​വ കാ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

ദി​വാ​ക​ര​ന്‍ എ​ത്തി​യ തൃ​ക്കാ​ക്ക​ര പൈ​പ്പ് ലൈ​നി​ലെ വീ​ട്ടി​ലും ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ല​ത്തും പി​ന്തു​ട​ര്‍ന്നെ​ത്തി​യ​ത് ഒ​രേ ഇ​ന്നോ​വ കാ​ര്‍ ത​ന്നെ​യാ​ണെ​ന്നും ഈ ​വാ​ഹ​നം കോ​ട്ട​യം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്നും പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesCPMCPM area committee member
Next Story