Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെറസിൽ...

ടെറസിൽ ഒളിപ്പിച്ചിരുന്ന മലമ്പാമ്പ്​ നെയ് പിടികൂടി

text_fields
bookmark_border
ടെറസിൽ ഒളിപ്പിച്ചിരുന്ന മലമ്പാമ്പ്​ നെയ് പിടികൂടി
cancel

കൊ​ച്ചി: മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​െൻറ ടെ​റ​സി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന മ​ല​മ്പാ​മ്പി​െൻറ നെ​യ്യും അ​വ​ശി​ഷ്​​ട​ങ്ങ​ളും വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. പു​ല്ലേ​പ്പ​ടി-​ത​മ്മ​നം റോ​ഡി​ന്​ തെ​ക്ക് കാ​ര​ണ​ക്കോ​ടം ഭാ​ഗ​ത്ത് ക​ള​ത്തി​ൽ കെ.​എ. ജോ​സ​ഫി​െൻറ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​െൻറ ടെ​റ​സി​ൽ മൊ​ബൈ​ൽ ട​വ​റി​െൻറ അ​ടി​ഭാ​ഗ​ത്ത് ബ​ക്ക​റ്റി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ല​മ്പാ​മ്പി​െൻറ നെ​യ്യും അ​വ​ശി​ഷ്​​ട​ങ്ങ​ളും.

എ​റ​ണാ​കു​ളം വ​നം വി​ജി​ല​ൻ​സ് ഡി.​എ​ഫ്.​ഒ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം, പെ​രു​മ്പാ​വൂ​ർ ഫ്ല​യി​ങ് സ്ക്വാ​ഡു​ക​ളും മേ​യ്ക്ക​പ്പാ​ല ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കെ​ട്ടി​ട ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മ​ല​മ്പാ​മ്പി​നെ കൊ​ല്ലു​ന്ന​തും കൈ​വ​ശം വെ​ക്കു​ന്ന​തും ഏ​ഴു​വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

എ​റ​ണാ​കു​ളം ഫ്ല​യി​ങ് സ്ക്വാ​ഡി​ലെ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ വി.​എം. മു​ഹ​മ്മ​ദ് ക​ബീ​ർ, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ സു​നി​ത്ത് പി. ​നാ​യ​ർ, പെ​രു​മ്പാ​വൂ​ർ ഫ്ല​യി​ങ് സ്ക്വാ​ഡി​ലെ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ എം.​വി. ജോ​ഷി, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ ടി.​ആ​ർ. ശ്രീ​ജി​ത്ത്, കെ.​പി. ലൈ​പി​ൻ, ആ​ർ. ശോ​ഭ്​​രാ​ജ്, പി.​ആ​ർ. ര​ജീ​ഷ്, സി.​എം. സു​ബീ​ഷ്, ഡ്രൈ​വ​ർ കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, മേ​ക്ക​പ്പാ​ല ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​ർ കെ.​സി. രാ​ജേ​ന്ദ്ര ബാ​ബു, പി.​ആ​ർ. റ​ജി​മോ​ൻ, ത​മീം കെ. ​മു​ഹ​മ്മ​ദ്, ആ​ർ. അ​നു​രാ​ജ്, എ​സ്. ര​ജി​ത്ത് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mountain snake
News Summary - Mountain snake issue
Next Story