Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയോട് അപമര്യാദ; യുവാവ് പിടിയിൽ
text_fieldsbookmark_border
കൊച്ചി: ആശുപത്രിയുടെ മുന്നില്‍നിന്നിരുന്ന യുവതിയോടും ബന്ധുവിനോടും അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണമാലി സ്വദേശി റോബിനാണ് (39) അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ മുന്നിലെ റോഡരികില്‍ ബന്ധുവിനോടൊപ്പം നിന്ന യുവതിയോടാണ് യുവാവ് അസഭ്യം പറഞ്ഞത്. ഇതിനെ ചോദ്യംചെയ്തതോടെ ഇയാള്‍ മർദിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസില്‍ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story

