Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.​ബി.​ബി.​എ​സ് :...

എം.​ബി.​ബി.​എ​സ് : മാ​ധ്യ​മം വെ​ബി​നാ​ർ ഇന്ന്

text_fields
bookmark_border
madhyamam webinar
cancel

കൊ​ച്ചി: എം.​ബി.​ബി.​എ​സ് പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ‘മാ​ധ്യ​മ’​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ബി​നാ​ർ ഞായറാഴ്ച. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ജോ​ർ​ജി​യ, പോ​ള​ണ്ട്, റ​ഷ്യ, മൊ​ൾ​ഡോ​വ, അ​ർ​മീ​നി​യ, ക​സാ​ഖ്സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ, അ​സ​ർ​ബൈ​ജാ​ൻ, പോ​ള​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, മ​ലേ​ഷ്യ, ഈ​ജി​പ്ത്, കാ​ന​ഡ, നെ​ത​ർ​ല​ൻ​ഡ്സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ശ​സ്ത സർവകലാശാലകളിലും എം.​ബി.​ബി.​എ​സ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഹെ​ൽ​പ് അ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന സൗ​ജ​ന്യ വെ​ബി​നാ​ർ ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് ഏ​ഴി​ന് സൂം ​പ്ലാ​റ്റ്ഫോ​മി​ലാ​ണ് ന​ട​ക്കു​ക. വി​ദേ​ശ​ത്തെ ഉ​ന്ന​ത​പ​ഠ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​രം വെ​ബി​നാ​ർ ന​ൽ​കും. സർവകലാശാല പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​കും.

വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നാ​യി http://www.madhyamam.com/webinar സ​ന്ദ​ർ​ശി​ക്കു​ക​യോ QR കോ​ഡ്​ സ്കാ​ൻ ചെ​യ്യു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9037640007‌ (വാട്സാപ്പ് മാത്രം), 95394‌20690‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSmadhyamam Webinar
News Summary - MBBS-Madhyamam webinar on sunday
Next Story