Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോ​ഷ്​​ടി​ച്ച...

മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടി

text_fields
bookmark_border
മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പി​ടി​കൂ​ടി
cancel

കി​ഴ​ക്ക​മ്പ​ലം: മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ എ​ട​ത്ത​ല മോ​ള​ത്ത് അ​ശ്വ​തി​യി​ല്‍ വി​മ​ലി​നെ (28) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​െ​ട ക​ട​മ്പ്ര​യാ​ര്‍ വ​ട്ടോ​ലി​ക്ക​ര പാ​ല​ത്തി​നു​സ​മീ​പ​ത്താ​ണ് യു​വ​തി​യു​ടെ ബാ​ഗ് പി​ടി​ച്ചു​പ​റി​ക്കാ​ന്‍ പ്ര​തി ശ്ര​മി​ച്ച​ത്.

പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ന്​ കൈ​മാ​റി. പ​രി​ക്കേ​റ്റ യു​വ​തി​യെ പ​ഴ​ങ്ങ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ടി​വ​ലി​ക്കി​െ​ട സ്‌​കൂ​ട്ട​റി​ല്‍നി​ന്ന്​ വീ​ണാ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റ​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് പ​ഴ​ങ്ങ​നാ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന്​ മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ബൈ​ക്ക് മോ​ഷ്​​ടി​ച്ച​തി​നും പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedsnatching chain
News Summary - Man who tried to break the necklace on the stolen bike arrested
Next Story