Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ...

മെഡിക്കൽ ഷോപ്പിൽനിന്ന്​ പണം മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
robbery
cancel
camera_alt

ബൈജു

പ​ള്ളു​രു​ത്തി: കു​മ്പ​ള​ങ്ങി​വ​ഴി എ​ബി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യി.​ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി ബൈ​ജു​വെ​ന്ന (41) ബൈ​ജ​പ്പ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്റെ പി​റ​കി​ല​ത്തെ ഷീ​റ്റ് ഇ​ള​ക്കി അ​ക​ത്ത് ക​ട​ന്ന പ്ര​തി കാ​ഷ് കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ച 10,000 രൂ​പ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberymedical shopErnakulam Newsarrest
News Summary - man who stole money from the medical shop was arrested
Next Story