Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൻ എം.ഡി.എം.എ...

വൻ എം.ഡി.എം.എ ശേഖരവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
man arrested
cancel
camera_alt

ഷെ​മിം ഷാ

കാ​ക്ക​നാ​ട്: ക​ള​മ​ശ്ശേ​രി​ക്ക് സ​മീ​പം എം.​ഡി.​എം.​എ​യു​ടെ വ​ൻ​ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ങ്ങ​ര​പ്പ​ടി തൈ​ക്കാ​വ് ക​വ​ല തെ​ക്കെ താ​മ​ര​ച്ചാ​ലി​ൽ ടി.​എ​സ്. ഷെ​മിം ഷാ​യാ​ണ്​ (24) അ​റ​സ്റ്റി​ലാ​യ​ത്.

15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള 140 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മും തൃ​ക്കാ​ര​ക്ക​ര പൊ​ലീ​സും ചേ​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രാ​സ​ല​ഹ​രി പി​ടി​കൂ​ടി​യ​ത്. കി​ട​പ്പു​മു​റി​യി​ൽ ഹാ​ൻ​ഡ് ബാ​ഗി​ലാ​ണ്​ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഗോ​വ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്ത് വ​ഴി​യാ​ണ്​ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത്. ഇ​ട​പ്പ​ള്ളി, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedErnakulam Newsmdma seized
News Summary - man arrested with large collection of MDMA
Next Story