Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2023 12:01 PM IST Updated On
date_range 23 Jan 2023 12:01 PM ISTനാലര ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
text_fieldsbookmark_border
camera_alt
സന്തോഷ്
കിഴക്കമ്പലം: നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കിഴക്കമ്പലം വിലങ്ങ് കമ്മനാട്ട് സന്തോഷിനെയാണ് (40) കുന്നത്തുനാട് പൊലീസ് പിടികൂടിയത്. അര ലിറ്ററിന്‍റെ ഒമ്പത് കുപ്പി മദ്യം വിൽപന നടത്തുന്നതിനിടയാണ് പിടികൂടിയത്. അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപന. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐമാരായ എ.എൽ. അഭിലാഷ്, കെ.എർ. ഹരിദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

