Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്​ ചി​കി​ത്സ...

കോവിഡ്​ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് തടവുചാടിയ പ്രതി മോഷ്​ടിച്ച വാഹനവുമായി പിടിയിൽ

text_fields
bookmark_border
കോവിഡ്​ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് തടവുചാടിയ പ്രതി മോഷ്​ടിച്ച വാഹനവുമായി പിടിയിൽ
cancel

കൊ​ച്ചി: കോ​വി​ഡ് ഫ​സ്​​റ്റ്​​ലൈ​ൻ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ത​ട​വു​ചാ​ടി​യ പ്ര​തി മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ൽ. ക​ണ്ണൂ​ർ പൊ​ന്ന്യം വെ​സ്​​റ്റ്​ റോ​സ് മ​ഹ​ൽ മി​ഷാ​ലാ​ണ്​ (23) പാ​ലാ​രി​വ​ട്ടം പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്.

എ​ള​മ​ക്ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത മോ​ഷ​ണ​ക്കേ​സി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ പു​റ​ത്തു​ചാ​ടി​യ​ത്. ഇ​ൻ​ഫോ പാ​ർ​ക്ക് പ​രി​ധി​യി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച മോ​ട്ടോ​ർ​സൈ​ക്കി​ളു​മാ​യി വീ​ണ്ടും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ക​തി​രൂ​രി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ പോ​ക്സോ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഡ്രാ​ക്കു​ള സു​രേ​ഷി​നൊ​പ്പ​മാ​ണ്​ ഇ​യാ​ൾ ത​ട​വു​ചാ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcovid treatment centeraccuse flee
Next Story