Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയെ കബളിപ്പിച്ച്...

യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

text_fields
bookmark_border
യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് റെ​നീ​ഷ്​

കാ​ക്ക​നാ​ട്: കാ​ൻ​റീ​ൻ ന​ട​ത്തി​പ്പിെൻറ പേ​രി​ൽ യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ബാ​ധ്യ​ത വ​രു​ത്തി ക​ട​ന്നു ക​ള​ഞ്ഞ​യാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ലു​വ മ​റി​യ​പ്പ​ടി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ഐ​ക്ക​ര​ക്കു​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റെ​നീ​ഷാ​ണ്​ (46) തൃ​ക്കാ​ക്ക​ര പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്.

ചെ​റാ​യി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​മൊ​ത്ത് വാ​ഴ​ക്കാ​ല​യി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ച് കാ​ൻ​റീ​ൻ ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കാ​ൻ​റീ​ൻ ന​ട​ത്തി​പ്പി​നെ​ന്ന വ്യാ​ജേ​ന പ​ല​രി​ൽ​നി​ന്നാ​യി പ​ണം വാ​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് പ​ണം മ​ട​ക്കി ല​ഭി​ക്കാ​ൻ ആ​ളു​ക​ൾ അ​ന്വേ​ഷി​ച്ചു​വ​രാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​ക്ക് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ​ത്.

കാ​ൻ​റീ​ൻ ന​ട​ത്തി​യി​രു​ന്ന കെ​ട്ടി​ട​ത്തിെൻറ വാ​ട​ക​യി​ന​ത്തി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. തൃ​ക്കാ​ക്ക​ര സി.​ഐ ആ​ർ. ഷാ​ബു​വിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ​ൻ.​ഐ. റ​ഫീ​ഖ്, റോ​യി കെ. ​പു​ന്നൂ​സ്, സി.​പി.​ഒ​മാ​രാ​യ ജാ​ബി​ർ, ര​ഞ്ജി​ത്, ഷ​ബീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വൃ​ക്ക​ദാ​ന​ത്തിെൻറ പേ​രി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfraud case
News Summary - Man arrested for fraudulently obtaining money
Next Story