ആലുവ: അടിപിടി കേസില്‍ പ്രതിയായി കോടതി ശിക്ഷിക്കുകയും തുടർന്ന് ഒളിവില്‍ പോവുകയും ചെയ്തയാൾ പിടിയില്‍. കൊടികുത്തുമല നീലത്തോപ്പുകര മൂലന് വീട്ടില്‍ കുര്യന് ജോസിനെയാണ് (59) ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
12 വർഷം മുമ്പാണ് ഇയാൾ പ്രതിയായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്‍ കുറ്റവാളികെളയും വാറൻറ് പ്രതികെളയുംകുറിച്ച് അന്വേഷണം നടത്തുന്നതിെൻറ ഭാഗമായ പരിശോധയിലാണ് ഇയാള്‍ പിടിയിലായത്.