Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്​ദനിയെ...

മഅ്​ദനിയെ ഭീകരവാദിയാക്കുന്നത് സംഘ്​പരിവാറിനെ പ്രീതി​െപ്പടുത്താൻ –പി.ഡി.പി

text_fields
bookmark_border
മഅ്​ദനിയെ ഭീകരവാദിയാക്കുന്നത് സംഘ്​പരിവാറിനെ പ്രീതി​െപ്പടുത്താൻ –പി.ഡി.പി
cancel

കാ​ക്ക​നാ​ട്: ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​പ്പെ​ട്ട് ത​ട​വി​ൽ ക​ഴി​യു​ന്ന പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​യെ ഭീ​ക​ര​വാ​ദി​യാ​ക്കു​ന്ന​ത് സം​ഘ്​​പ​രി​വാ​റി​നെ പ്രീ​തി​പ്പെ​ടു​ത്താ​നാ​െ​ണ​ന്ന് പി.​ഡി.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ടി.​എ. മു​ജീ​ബ് റ​ഹ്​​മാ​ൻ.

മ​അ്​​ദ​നി​ക്കെ​തി​രെ സി.​പി.​എം നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, കോ​ൺ​ഗ്ര​സ്​ നേ​താ​വ് ടി.​എ​ൻ. പ്ര​താ​പ​ൻ, ലീ​ഗ് നേ​താ​ക്ക​ളാ​യ ശം​സു​ദ്ദീ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പി.​ഡി.​പി തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ വാ​ഴ​ക്കാ​ല, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ കാ​ക്ക​നാ​ട്, നാ​സ​ർ നാ​ശ, താ​ഹ കു​ന്നേ​പ​റ​മ്പ്, സ​ലാം ക​രി​മ​ക്കാ​ട്‌, നാ​സ​ർ ഓ​ലി​ക്കു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​സാ​ർ, ല​ത്തീ​ഫ് തോ​പ്പി​ൽ, അ​ലി കു​ഴി​പ്പ​റ​മ്പ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdp
Next Story