Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെ​യി​ന്‍റ്​...

പെ​യി​ന്‍റ്​ ക​മ്പ​നി​യി​ല്‍ വ​ൻ അ​ഗ്‌​നി​ബാ​ധ

text_fields
bookmark_border
പെ​യി​ന്‍റ്​ ക​മ്പ​നി​യി​ല്‍ വ​ൻ അ​ഗ്‌​നി​ബാ​ധ
cancel
camera_alt

ചെ​മ്പ​റ​ക്കി കീ​ന്‍പ​ടി​യി​ലെ പെ​യി​ന്റ് ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

പെ​രു​മ്പാ​വൂ​ര്‍: പെ​യി​ന്റ് ക​മ്പ​നി​യി​ല്‍ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​റ​ക്കി കീ​ന്‍പ​ടി​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സി​ന് എ​തി​ര്‍വ​ശ​ത്തു​ള്ള ഇ​ന്‍ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ‘ക​ള​ര്‍ ഇ​ന്ത്യ’ എ​ന്ന പെ​യി​ന്റ് ക​മ്പ​നി​യി​ലാ​ണ് അ​ഗ്‌​നി​ബാ​ധ​യു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45ഓ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ്പാ​വൂ​ര്‍, പ​ട്ടി​മ​റ്റം, ആ​ലു​വ, അ​ങ്ക​മാ​ലി, ഏ​ലൂ​ര്‍ എ​ന്നീ ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള ഫ​യ​ര്‍ യൂ​നി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി. ഷോ​ർ​ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നും ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewseranakulamFire Breakout
News Summary - Major fire breaks out at paint company
Next Story