Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:38 AM IST Updated On
date_range 17 Aug 2022 12:38 AM ISTmain heding സ്വാതന്ത്ര്യംതന്നെ അമൃതം
text_fieldsbookmark_border
പള്ളിക്കര: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി പെരിങ്ങാല ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 'അനാഥർക്ക് ഒരുനേരത്തെ ഭക്ഷണം' പേരിൽ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ എറണാകുളത്തെ തെരുവിൽ താമസിക്കുന്നവർക്കാണ് ഭക്ഷണപ്പൊതി വിതരണം ചെയ്തത്. സൗമ്യ ജേക്കബ്, ടി.എ. ബീര, അർ ഫജ് ജമാൽ, കിതോ തോമസ്, കെ.എം. റിയ, ആശ എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ കെ.എം. ഷംസു പതാക ഉയർത്തി. പ്രിൻസിപ്പൽ അംഹർ, അഡ്മിനിസ്ട്രേറ്റർ അസീസ് എന്നിവർ പങ്കെടുത്തു (em palli 6 പെരിങ്ങാല ഐ.സി.ടി സ്കൂളിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും തെരുവിൽ ഭക്ഷണം വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
