Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാധ്യമം വാക്കത്തൺ:...

മാധ്യമം വാക്കത്തൺ: ബാസ്കറ്റ്ബാളിൽ ആലുവ ജേതാക്കൾ

text_fields
bookmark_border
മാധ്യമം വാക്കത്തൺ: ബാസ്കറ്റ്ബാളിൽ ആലുവ ജേതാക്കൾ
cancel
camera_alt

മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി

‘മാ​ധ്യ​മം’ ന​ട​ത്തു​ന്ന വാ​ക്ക​ത്ത​ൺ പ്ര​ചാ​ര​ണാ​ർ​ത്ഥം

ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ബാ​സ്ക്ക​റ്റ് ബാ​ൾ മ​ത്സ​ര​ത്തി​ൽ ആ​ലു​വ റെ​ഗോ​ഷ്യ​നി​സ്റ്റ് അ​ക്കാ​ദ​മി​യും രാ​ജ​ഗി​രി സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സും ഏ​റ്റു​മു​ട്ടു​ന്നു

കൊ​ച്ചി: ‘സേ ​നോ ടു ​ഡ്ര​ഗ്സ്, യെ​സ് ടു ​ഹെ​ൽ​ത്ത്​’ ആ​ശ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി 19ന് ​കൊ​ച്ചി ക​ലൂ​ർ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ൽ ‘മാ​ധ്യ​മം’ ന​ട​ത്തു​ന്ന വാ​ക്ക​ത്ത​ൺ പ്ര​ചാ​ര​ണാ​ർ​ഥം ബാ​സ്ക​റ്റ്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​ലു​വ റെ​ഗോ​ഷ്യ​നി​സ്റ്റ് അ​ക്കാ​ദ​മി ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി കോ​ളേ​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​നെ (24 -22) പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി.

ഫാ. ​ഡോ.​ജോ​സ് കു​രി​യേ​ട​ത്ത് (ഡ​യ​റ​ക്ട​ർ, രാ​ജ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്), ഫാ. ​ഡോ.​എം.​ഡി സാ​ജു (അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ), ഡോ.​ബി​നോ​യ് ജോ​സ​ഫ് (പ്രി​ൻ​സി​പ്പ​ൽ, രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ്), ഫാ. ​ഡോ. ഷി​ന്‍റോ ജോ​സ​ഫ് (അ​സി.​ഡ​യ​റ​ക്ട​ർ), ഫാ. ​എം.​കെ. ജോ​സ​ഫ് (സോ​ഷ്യ​ൽ വ​ർ​ക്ക് വ​കു​പ്പ്​ മേ​ധാ​വി), ഫാ. ​ആ​ഞ്ച​ലോ ബേ​ബി, ഡോ.​ആ​ൻ ബേ​ബി (ഡീ​ൻ, സ്റ്റു​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്സ്), ഡോ.​സ​ന്തോ​ഷ് കു​ര്യാ​ക്കോ​സ്.​കെ (പ്ര​ഫ. ആ​ൻ​ഡ്​ എ​ച്ച്.​ഒ.​ഡി, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​വേ​ശ​മാ​യി വ​ടം​വ​ലി മ​ത്സ​രം

കൊ​ച്ചി: വാ​ക്ക​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യ വ​ടം​വ​ലി മ​ത്സ​രം എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി ദാ​റു​ൽ​ഉ​ലൂം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ടി.​ജെ. വി​നോ​ദ് എ.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മം ​െറ​സി​ഡ​ൻ​റ് എ​ഡി​റ്റ​ർ എം.​കെ.​എം ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​റ​ണാ​കു​ളം ക​ര​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​രാ​മ​ച​ന്ദ്ര​ൻ, ദാ​റു​ൽ ഉ​ലൂം സ്കൂ​ൾ മാ​നേ​ജ​ർ എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് ബാ​ബു​സേ​ട്ട്, സം​ഘാ​ട​ക​സ​മി​തി​യം​ഗം സി.​ജി. രാ​ജ ഗോ​പാ​ൽ, ജി​ല്ല സ്പോ​ർ​ട്സ് ഓ​ഫി​സ​ർ എം.​ജെ. മോ​ഹ​ന​ച​ന്ദ്ര​ൻ, മാ​ധ്യ​മം മേ​ഖ​ല ര​ക്ഷാ​ധി​കാ​രി പി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സ്കൂ​ൾ ട്ര​സ്റ്റ് അം​ഗം നാ​സ​ർ ല​ത്തീ​ഫ്, പ്രി​ൻ​സി​പ്പ​ൽ കെ.​കെ. ബാ​നു, കെ.​എ. റി​ബി​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ ലാ​ജി​ദ് സ്വാ​ഗ​ത​വും മാ​ധ്യ​മം ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BasketballErnakulam NewsMadhyamam Walkathon
News Summary - Madhyamam Walkathon, Basketball
Next Story