Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി വീട്ടിലേക്ക്...

ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വഴിയാത്രക്കാരന് പരിക്ക് ​

text_fields
bookmark_border
ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വഴിയാത്രക്കാരന് പരിക്ക് ​
cancel
camera_alt

ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് സമീപം ലോറി വീട്ടിലേക്ക് ഇടിച്ചുകയറിയ നിലയിൽ

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി പ​ഷ്ണി​ത്തോ​ട് പാ​ല​ത്തി​ന് സ​മീ​പം ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. സ​മീ​പ​ത്തെ ചോ​യ്സ് മ​ത്സ്യ​സം​സ്ക​ര​ണ ശാ​ല​യി​ലേ​താ​ണ് ലോ​റി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഒാ​ടെ​യാ​ണ്​ സം​ഭ​വം. ക​മ്പ​നി​യി​ൽ​നി​ന്ന് ലോ​റി തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വീ​ടി​െൻറ മു​ൻ​വ​ശം ത​ക​ർ​ന്നി​ട്ടു​ണ്ട്.

പ​ള്ളു​രു​ത്തി ചോ​യ്സി​ന്​ മു​ന്നി​ലു​ള്ള ന​ന്ദ​ന​ത്തി​ൽ സു​നി​ലി​െൻറ വീ​ട്ടി​ലേ​ക്കാ​ണ് ലോ​റി ഓ​ടി​ക്ക​യ​റി​യ​ത്. സം​ഭ​വ​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​ലി​യ വീ​ട്ടി​ൽ ക​മ​റു​ദ്ദീ​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ദ്ദേഹം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry hitaccidentPassenger injured
News Summary - Lorry crashed into the house; Passenger injured
Next Story