Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിമിന്നലിൽ ജുമാമസ്ജിദിന് കേടുപാട്

text_fields
bookmark_border
ഇടിമിന്നലിൽ ജുമാമസ്ജിദിന് കേടുപാട്
cancel

കരുമാല്ലൂർ: തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഞ്ഞാലി ജുമാമസ്ജിദിന്റെ ഖുബ്ബക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു ഭാഗം തകർന്ന് താഴെവീണു. സീലിങ് ഫാനുകൾ, സി.സി ടി.വി, കമ്പ്യൂട്ടർ സിസ്റ്റം എന്നിവ നിശ്ചലമായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lightning damages Juma Masjid
Next Story