Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്​ഘാടനം ചെയ്​ത്​​...

ഉദ്​ഘാടനം ചെയ്​ത്​​ ഒരുമാസം തികഞ്ഞില്ല; കു​ണ്ട​ന്നൂ​ര്‍ മേ​ല്‍പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ചു

text_fields
bookmark_border
kundannoor bridge
cancel
camera_alt

കു​ണ്ട​ന്നൂ​ര്‍ മേ​ല്‍പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യാ​ത്ത​നി​ല​യി​ല്‍

വൈ​റ്റി​ല (എറണാകുളം): കു​ണ്ട​ന്നൂ​ര്‍ മേ​ൽ​പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടും പ​രി​ഹാ​രം കാ​ണാ​തെ അ​ധി​കൃ​ത​ര്‍. മേ​ല്‍പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്​​ത്​ ഒ​രു​മാ​സം തി​ക​യും മു​േ​മ്പ​യാ​ണ് വി​ള​ക്കു​ക​ള്‍ ത​ക​രാ​റി​ലാ​യ​ത്.

പാ​ല​ത്തി​ല്‍ വെ​ളി​ച്ച​മി​ല്ലാ​ത്ത​തു​മൂ​ലം മ​ര​ട് ഭാ​ഗ​ത്തു​നി​ന്ന്​ പാ​ല​ത്തി​ലേ​ക്ക് ക​യ​റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​നാ​കി​ല്ല. ഇ​തു​മൂ​ലം പാ​ല​ത്തി​ലൂ​ടെ വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം കൂ​ടു​ത​ലാ​ണ്. ജ​നു​വ​രി ഒ​മ്പ​തി​നാ​യി​രു​ന്നു വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍പാ​ല​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Show Full Article
TAGS:Kundannoor bridge 
News Summary - Less than a month after its inauguration; lights were turned off in kundannoor bridge
Next Story