Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKTD 1 ചരമം

KTD 1 ചരമം

text_fields
bookmark_border
പള്ളിമുറ്റത്ത് കുഴഞ്ഞുവീണ്​ മരിച്ചു പടം KTD PHILIP 64 KTM ഫിലിപ് കൂരോപ്പട: കൂരോപ്പട കൂട്ടിയാനിക്കൽ ഫിലിപ്​ ​(തങ്കച്ചൻ -64) കൂരോപ്പട മാർ സ്ലീവ പള്ളിമുറ്റത്ത് കുഴഞ്ഞുവീണ്​ മരിച്ചു. ഞായറാഴ്ച രാവിലെ 8.30ഓടെയാണ്​ സംഭവം. കാറിൽനിന്ന്​ ഇറങ്ങി പള്ളിമുറ്റത്തേക്ക്​ നടക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചേർത്തല കടേപ്പറമ്പിൽ അന്നമ്മ (ആനി). മക്കൾ: ജാസ്മിൻ, അശ്വിൻ (ഇരുവരും കാനഡ). മരുമകൻ: സാനു വർഗീസ് ചൊള്ളാൽ. സംസ്‌കാരം ചൊവ്വാഴ്ച​ വൈകീട്ട്​ നാലിന്​ കൂരോപ്പട മാർ സ്ലീവ പള്ളി സെമിത്തേരിയിൽ. -----
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story