Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightഹഷീഷ് ഓയിലുമായി...

ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

അ​ജ്മ​ൽ അ​ഖി​ൽ വ​ർ​ഗീ​സ്

കോ​ത​മം​ഗ​ലം: ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി.

നെ​ല്ലി​മ​റ്റം സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​നു​സ​മീ​പം മാ​ഞ്ഞോ​ട​ത്തി​ൽ അ​ഖി​ൽ (20), പൈ​മ​റ്റം വ​ലി​യാ​ലു​ങ്ക​ൽ അ​ജ്മ​ൽ (22), നെ​ല്ലി​മ​റ്റം പു​ളി​ക്ക​ൽ വ​ർ​ഗീ​സ് (20) എ​ന്നി​വ​രെ​യാ​ണ് കു​ട്ട​മ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് മി​ല്ലി ഹ​ഷീ​ഷ് ഓ​യി​ലും ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും പി​ടി​കൂ​ടി.

ത​ട്ടേ​ക്കാ​ട്ടു​നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youthhashish oilarrest
News Summary - Youth arrested with hashish oil
Next Story