Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightകുരുന്നുകൾക്ക്...

കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി; സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം

text_fields
bookmark_border
കുരുന്നുകൾക്ക് കൗതുകക്കാഴ്ചയായി; സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം
cancel
camera_alt

കു​ട്ട​മ്പു​ഴ-​മാ​മ​ല​ക്ക​ണ്ടം റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്നു

Listen to this Article

കോതമംഗലം: സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം. കൗതുകക്കാഴ്ചയിൽ അമ്പരന്ന് കുരുന്നുകൾ. കുട്ടമ്പുഴ-മാമലക്കണ്ടം റോഡിൽ ബുധനാഴ്ച് വൈകീട്ടാണ് സ്കൂൾ ബസിന് മുന്നിലൂടെ കാട്ടാനക്കൂട്ടം കടന്നുവന്നത്. കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളിലെ പ്രൈമറി കുട്ടികളുമായി പോവുകയായിരുന്ന ബസിന് മുന്നിലേക്ക് കാട്ടാനക്കൂട്ടം കടന്നുവന്നത്.

റോഡ് മുറിച്ചുകടക്കുന്ന കാട്ടാനകളെ കണ്ട ഡ്രൈവർ ബസ് ഒതുക്കിനിർത്തി. 30നടുത്ത് വരുന്ന കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്നശേഷം കുറച്ചുനേരം കൂടി റോഡിന് സമീപം ചെലവഴിച്ച് കാട്ടിലേക്കു കയറിപ്പോയി.

Show Full Article
TAGS:kothamangalam Wild elephants school bus 
News Summary - Wild elephants in front of school bus
Next Story