Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightജനവാസ മേഖലകളിലേക്ക് ...

ജനവാസ മേഖലകളിലേക്ക് കാട്ടാനക്കുട്ടമെത്തുന്നു

text_fields
bookmark_border
ജനവാസ മേഖലകളിലേക്ക്   കാട്ടാനക്കുട്ടമെത്തുന്നു
cancel
camera_alt

കാ​ട്ടാ​ന ത​ക​ർ​ത്ത വ​ലി​യ​വെ​ളി​യി​ൽ പ​ങ്ക​ജാ​ക്ഷി​യു​ടെ വീ​ടി​ന്റെ പി​ൻ​വ​ശം

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളും വീ​ടു​ക​ളും ന​ശി​പ്പി​ക്കു​ന്ന ഇ​വ റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രേ പാ​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ്. ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ താ​ലി​പ്പാ​റ​യ്ക്കു സ​മീ​പം ക​ച്ചോ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ആ​ക്ര​മി​ച്ചു.

വ​ലി​യ​വെ​ളി​യി​ൽ പ​ങ്ക​ജാ​ക്ഷി​യു​ടെ വീ​ടി​ന്റെ പി​ൻ​വ​ശ​ത്താ​ണ് നാ​ശ​മു​ണ്ടാ​ക്കി​യ​ത്. മേ​ച്ചി​ലും ജ​ല​സം​ഭ​ര​ണി​യും മ​റ്റും വ​ലി​ച്ചു​താ​ഴെ​യി​ട്ട് ന​ശി​പ്പി​ച്ചു. വീ​ട്ടി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. വീ​ട്ടു​വ​ള​പ്പി​ലെ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. ഉ​രു​ള​ൻ​ത​ണ്ണി-​പി​ണ​വൂ​ർ​ക്കു​ടി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ഭ​യ​പ്പാ​ടി​ലാ​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ദി​വ​സ​മാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ന്ന​ത്. ഹോ​ണ​ടി​ച്ചും ഒ​ച്ച​വ​ച്ചു​മാ​ണ് ആ​ന​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. ആ​ന​ക​ൾ നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​തി​നാ​യി റോ​ഡ​രി​കി​ലെ കാ​ട് നാ​ട്ടു​കാ​ർ ത​ന്നെ വെ​ട്ടി​ത്തെ​ളി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspopulated areaWild Elephant
News Summary - Wild elephants are reaching populated areas.
Next Story