Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightകുഴിയിൽ വീണ കാട്ടാനയെ...

കുഴിയിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

text_fields
bookmark_border
Wild Elephant
cancel
camera_alt

കു​ഴി​യി​ൽ വീ​ണ ആ​ന

Listen to this Article

കോ​ത​മം​ഗ​ലം: കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ ആ​ന കു​ഴി​യി​ൽ വീ​ണു. ക​ല്ലേ​ലി​മേ​ട്ടി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യാ​ണ് കു​ഴി​യി​ൽ വീ​ണ​ത്. റ​ബ​ർ​തോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച കു​ഴി​യി​ലാ​ണ് മോ​ഴ​യാ​ന വീ​ണ​ത്. കാ​ട്ടാ​ന​യെ പി​ന്നീ​ട്​ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ല​യ​ച്ചു. കു​ഴി​യി​ൽ​നി​ന്ന്​ ചാ​ലു​കീ​റി​യാ​ണ്​ ആ​ന​യെ ക​ര​ക്കെ​ത്തി​ച്ച​ത്. ക​ര​യി​ൽ ക​യ​റി​യ ആ​ന​യു​ടെ തു​മ്പി​ക്കൈ കൊ​ണ്ട്​ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. ക​ല്ലേ​ലി​മേ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വ​നാ​തി​ർ​ത്തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ വൈ​ദ്യു​തി​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantrescued
News Summary - Wild Elephant was rescued after falling into a ditch
Next Story