Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightവാഹന മോഷ്ടാവ്...

വാഹന മോഷ്ടാവ് അറസ്റ്റിൽ

text_fields
bookmark_border
വാഹന മോഷ്ടാവ് അറസ്റ്റിൽ
cancel

കോ​ത​മം​ഗ​ലം: ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. തൃ​ക്കാ​രി​യൂ​ർ ത​ങ്ക​ളം ജ​വ​ഹ​ർ കോ​ള​നി ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പി​ണ്ടി​മ​ന അ​ടി​യോ​ടി ക​വ​ല പു​തു​പ്പി​ലേ​ടം അ​ര​വി​ന്ദി​നെ​യാ​ണ് (23) കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ണ്ടി​മ​ന മു​ത്തം​കു​ഴി​യി​ൽ വീ​ടി​ന്റെ മു​ൻ​വ​ശ​ത്ത് വെ​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം പോ​യ​ത്.

കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ വെ​ണ്ടു​വ​ഴി മു​ന്നൂ​റ്റി​പ​തി​നാ​ല് ഭാ​ഗ​ത്തു​വെ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യ്, എ​സ്.​ഐ കെ.​എ​സ്. ഹ​രി​പ്ര​സാ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ കെ.​എം. സ​ലീം, ദേ​വ​സി, സി​ദ്ധാ​ർ​ഥ​ന​ൻ, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsVehicle thief
News Summary - Vehicle thief arrested
Next Story