Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന പരിശോധന: വ്യാജമദ്യവുമായി പിടിയിൽ
text_fieldsbookmark_border
അറസ്റ്റിലായ ബേസിൽ
കോതമംഗലം: പോത്താനിക്കാട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ ചാരായവുമായി യുവാവ് പിടിയിൽ.
ചാത്തമറ്റം മംഗലത്ത് വീട്ടിൽ ബേസിലിനെയാണ് പൈങ്ങോട്ടൂരിൽ വാഹന പരിശോധനക്കിടെ പിടികൂടിയത്.
ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് മൂന്ന് ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു.
എസ്.ഐ കെ.ജെ. ജോബി, എ.എസ്.ഐ സി.പി. അഷ്റഫ്, സി.പി.ഒമാരായ ഗിരീഷ്കുമാർ, ധയേഷ്, അനസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

