Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightഭൂതത്താൻകെട്ടിന് സമീപം...

ഭൂതത്താൻകെട്ടിന് സമീപം കടുവയുടെ കാൽപാട്

text_fields
bookmark_border
Tiger footprint
cancel
camera_alt

കൂട്ടിക്കലിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തിയ കടുവയുടെ കാൽപാട് 

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് കൂ​ട്ടി​ക്ക​ലി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തോ​ട്​ ചേ​ർ​ന്ന കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച ക​ടു​വ​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ട​ത്.

പെ​രി​യാ​റി​ന് അ​ക്ക​രെ​യു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യു​ണ്ടെ​ങ്കി​ലും ഇ​ക്ക​രെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഇ​താ​ദ്യ​മാ​ണ്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കാ​വ​ൽ​പു​ര​ക്ക്​ സ​മീ​പ​മാ​ണ്​ ക​ടു​വ​യു​ടെ കാ​ൽ​പാ​ട്​ ക​ണ്ടെ​ത്തി​യ​ത്.

ഇ​ത്​ ക​ടു​വ​യു​ടേ​താ​ണെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കോ​ത​മം​ഗ​ലം റേ​ഞ്ച് ഓ​ഫി​സ​ർ പി.​എ. ജ​ലീ​ലും പ​റ​ഞ്ഞു. ക​ടു​വ പെ​രി​യാ​ർ ക​ട​ന്നെ​ത്തി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. ഇ​വി​ടെ മൂ​ന്ന് വീ​ട്​ മാ​ത്ര​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhoothathankettuTiger footprint
News Summary - Tiger footprint near Bhoothathankettu
Next Story