Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightബോട്ടിൽ ആർട്ടിൽ...

ബോട്ടിൽ ആർട്ടിൽ തിളങ്ങി ആറാം ക്ലാസുകാരി

text_fields
bookmark_border
art
cancel
camera_alt

െഷഹർബാൻ ഷിറിൻ മാതാപിതാക്കൾക്കൊപ്പം

കോ​ത​മം​ഗ​ലം: ലോ​ക്ഡൗ​ണി​ൽ സ​ർ​ഗ​വാ​സ​ന​ക​ൾ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ പ​ല്ലാ​രി​മം​ഗ​ലം സ​ർ​ക്കാ​ർ വി.​എ​ച്ച്.​എ​സ്.​എ​സി​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷെ​ഹ​ർ​ബാ​നു ഷി​റി​ൻ ബോ​ട്ടി​ൽ ചി​ത്ര​കാ​രി​യാ​യി മാ​റി.

പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ അ​ടി​വാ​ട് ടൗ​ണി​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​സി. സ്​​റ്റേ​റ്റ്​ ടാ​ക്സ് ഓ​ഫി​സ​ർ ചൂ​ര​വേ​ലി സ​ക്കീ​ർ ഹു​സൈെൻറ​യും സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ റ​സീ​ന​യു​ടെ​യും മ​ക​ളാ​ണ്​ ഷെ​ഹ​ർ​ബാ​നു ഷി​റി​ൻ.

ലോ​ക് ഡൗ​ൺ വി​ര​സ​ത അ​ക​റ്റാ​നാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പി​ന്തു​ണ​യാ​ണ് കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​ൻ കാ​ര​ണ​മാ​യെ​തെ​ന്ന് ഷെ​ഹ​ർ​ബാ​നു പ​റ​യു​ന്നു. അ​ക്രി​ലി​ക് പെ​യി​ൻ​റും മോ​ൾ​ഡി​ങ് പേ​സ്​​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് വ​ർ​ണ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​ത്.

ഒ​രു കു​പ്പി​യി​ൽ ചി​ത്രം വ​ര​ക്കാ​ൻ ഒ​രു ദി​വ​സം വേ​ണ്ടി​വ​രും. വീ​ടി​െൻറ സ്വീ​ക​ര​ണ​മു​റി​യും കി​ട​പ്പു​മു​റി​യും അ​ടു​ക്ക​ള​യും എ​ല്ലാം ബ​ഹു​വ​ർ​ണ​ക്കു​പ്പി​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ൾ വ​ര​ച്ച കു​പ്പി​ക​ൾ വീ​ട്ടി​ലെ​ത്തു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കു​ന്നു​മു​ണ്ട്.

Show Full Article
TAGS:Art bottle art student 
News Summary - The bottle shone in the art Sixth grade girl
Next Story