Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
cancel
camera_alt

നേ​ര്യ​മം​ഗ​ല​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ്

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ്​ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ 7.30ഓ​ടെ കൊ​ച്ചി-​ധ​നു​ഷ്​​കോ​ടി ദേ​ശീ​യ പാ​ത​യി​ൽ ഇ​ടു​ക്കി ജ​ങ്​​ഷ​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് നി​ന്ത്ര​ണം വി​ട്ട് കാ​ന​യി​ലേ​ക്ക് ഇ​റ​ങ്ങി മ​റി​യു​ക​യാ​യി​രു​ന്നു. 30ൽ​പ​രം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കി​ല്ല. ബ​സ്​ ഡ്രൈ​വ​റെ കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC bus accidentErnakulam News
News Summary - Seven injured as KSRTC bus overturns
Next Story