Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightപീസ് വാലി മാനവികതയുടെ...

പീസ് വാലി മാനവികതയുടെ ഉദാത്ത മാതൃക -മന്ത്രി പി. രാജീവ്

text_fields
bookmark_border
Peace Valley is an outstanding example of humanity Minister P. Rajeev
cancel
camera_alt

പീ​സ് വാ​ലി​യി​ലെ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ചി​കി​ത്സ കേ​ന്ദ്ര​ത്തി​നാ​യി പ്ര​വാ​സി വ്യ​വ​സാ​യി സ​മീ​ർ പൂ​ക്കു​ഴി നി​ർ​മി​ച്ചു ന​ൽ​കി​യ പ​ത്ത് മു​റി​ക​ളു​ടെ സ​മ​ർ​പ്പ​ണം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ത​മം​ഗ​ലം: നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ന്ന പീ​സ് വാ​ലി​യു​ടെ ശൈ​ലി മാ​ന​വി​ക​ത​യു​ടെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്‌. മ​നു​ഷ്യ‍െൻറ അ​ഹ​ന്ത​ക്കും അ​ഹ​ങ്കാ​ര​ത്തി​നും ക​ടി​ഞ്ഞാ​ണി​ടാ​ൻ പ​ര്യാ​പ്ത​മാ​യ​വ​യാ​ണ് പീ​സ് വാ​ലി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

പീ​സ് വാ​ലി​യി​ലെ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ചി​കി​ത്സ കേ​ന്ദ്ര​ത്തി​നു പ്ര​വാ​സി വ്യ​വ​സാ​യി സ​മീ​ർ പൂ​ക്കു​ഴി നി​ർ​മി​ച്ചു ന​ൽ​കി​യ പ​ത്ത് മു​റി​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ചി​കി​ത്സ​യി​ലൂ​ടെ സ്വ​യം​പ​ര്യാ​പ്ത​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള നാ​ല് ഓ​ട്ടോ​ക​ളു​ടെ കൈ​മാ​റ്റ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ന്‍റ​ണി ജോ​ൺ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പീ​സ് വാ​ലി ചെ​യ​ർ​മാ​ൻ പി.​എം. അ​ബൂ​ബ​ക്ക​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ന​വാ​സ് മീ​രാ​ൻ, നൂ​ർ മു​ഹ​മ്മ​ദ്‌ സേ​ട്ട്, സ​മീ​ർ പൂ​ക്കു​ഴി, ഷാ​ഫി മേ​ത്ത​ർ, സ​ജീ​വ് മേ​ക്കാ​ല​ടി, എ​ഫ്.​ഐ.​ടി ചെ​യ​ർ​മാ​ൻ ആ​ർ. അ​നി​ൽ​കു​മാ​ർ, കെ.​എ. ജോ​യ്, അ​ഡ്വ. എ​ൻ.​സി. മോ​ഹ​ന​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം റ​ഷീ​ദ സ​ലീം, രാ​ജീ​വ് പ​ള്ളു​രു​ത്തി, കെ.​എ. ഷ​മീ​ർ, എം.​എം. ശം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peace valley kothamangalam
News Summary - Peace Valley is an outstanding example of humanity - Minister P. Rajeev
Next Story