Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_right...

അ​ല​ക്കു​യ​ന്ത്ര​ത്തി​ലൊ​ളി​ച്ച മൂർഖൻപാമ്പിനെ പിടികൂടി

text_fields
bookmark_border
അ​ല​ക്കു​യ​ന്ത്ര​ത്തി​ലൊ​ളി​ച്ച മൂർഖൻപാമ്പിനെ പിടികൂടി
cancel
camera_alt

പി​ടി​കൂ​ടി​യ മൂ​ർ​ഖ​ൻ​പാ​മ്പ്

കോ​ത​മം​ഗ​ലം: കു​ത്തു​കു​ഴി​യി​ൽ വീ​ട്ടി​ലെ അ​ല​ക്കു​യ​ന്ത്ര​ത്തി​ലൊ​ളി​ച്ച മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. വീ​ട്ടി​ലെ കു​ട്ടി​ക​ളാ​ണ് പാ​മ്പി​നെ ആ​ദ്യം​ക​ണ്ട​ത്.

വീ​ട്ടു​കാ​ർ മു​റി​യു​ടെ വാ​തി​ലു​ക​ൾ അ​ട​ച്ചി​ട്ട​ശേ​ഷം കോ​ത​മം​ഗ​ലം വ​നം റേ​ഞ്ച് ഓ​ഫി​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​വോ​ലി​ച്ചാ​ൽ സ്വ​ദേ​ശി സി.​കെ. വ​ർ​ഗീ​സെ​ത്തി വി​ദ​ഗ്​​ധ​മാ​യി പാ​മ്പി​നെ പി​ടി​കൂ​ടി സു​ര​ക്ഷി​ത​സ്ഥ​ല​ത്ത് തു​റ​ന്നു​വി​ട്ടു.

Show Full Article
TAGS:cobra 
News Summary - Caught the cobra
Next Story