Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightബ്രൗൺഷുഗറുമായി അസം...

ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
Assam native arrested
cancel
camera_alt

ത​ജ്‌​മ​ൽ ഹു​സൈ​ൻ

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി അ​ച്ഛ​ൻ​പ​ടി ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ആ​റ് ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ത​ജ്‌​മ​ൽ ഹു​സൈ​നെ​യാ​ണ് (34) എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​ണ്​ ഇ​യാ​ളെ​ന്ന്​ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ. നി​യാ​സ്, ജ​യ് മാ​ത്യൂ​സ്, എ.​ഇ. സി​ദ്ദീ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​സി. എ​ൽ​ദോ, പി.​ഇ. ഉ​മ്മ​ർ, പി.​ടി. രാ​ഹു​ൽ, ബി​ജു പോ​ൾ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​എ. റെ​ൻ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assambrown sugararrested with brown sugar
News Summary - Assam native arrested with brown sugar
Next Story