Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതായ് പാലം...

കോതായ് പാലം അപകടാവസ്ഥയില്‍

text_fields
bookmark_border
കോതായ് പാലം അപകടാവസ്ഥയില്‍
cancel
camera_alt

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കോ​താ​യ് പാ​ലം

അ​യ്യ​മ്പു​ഴ: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​ത് സ​മ​യ​ത്തും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് അ​യ്യ​മ്പു​ഴ- മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കോ​താ​യ് പാ​ലം കൈ​വ​രി​ക​ളി​ലെ കോ​ണ്‍ക്രീ​റ്റ് ത​ക​ര്‍ത്ത് ഉ​ള്ളി​ലെ ഇ​രു​മ്പു​ക​മ്പി​ക​ള്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ക​ട​ത്തി​ക്കൊ​ണ്ട് പോ​യി. വാ​ഹ​ന​ങ്ങ​ള്‍ തോ​ട്ടി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ അ​പാ​യ സൂ​ച​ന ന​ൽ​കു​ന്ന പ്ലാ​സ്റ്റി​ക് വ​ള്ളി​ക​ള്‍ പ​രി​സ​ര​വാ​സി​ക​ള്‍ പാ​ല​ത്തി​ല്‍ കെ​ട്ടി​യി​ട്ടു​ണ്ട്.

മ​ഞ്ഞ​പ്ര, തു​റ​വൂ​ര്‍, അ​ങ്ക​മാ​ലി തു​ട​ങ്ങി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന സ​ഞ്ചാ​ര​മാ​ര്‍ഗ​മാ​ണി​ത്. 10 സ്വ​കാ​ര്യ ബ​സു​ക​ളും മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ദി​വ​സ​വും ഇ​തി​ലേ ക​ട​ന്ന് പോ​കു​ന്നു​ണ്ട്. കാ​ള​വ​ണ്ടി​യും ജീ​പ്പും മാ​ത്രം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ച പാ​ല​ത്തി​ലൂ​ടെ മു​പ്പ​തും നാ​ല്‍പ​തും ട​ണ്‍ ഭാ​ര​മു​ള്ള പ​ത്ത് ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ക​ട​ന്ന് പോ​കു​ന്ന​ത്. കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് റോ​ഡ് ന​വീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kothai Bridge
News Summary - Kothai Bridge is in danger
Next Story