Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2025 12:55 PM IST Updated On
date_range 28 May 2025 12:55 PM ISTപോലീസ് സ്റ്റേഷനിൽ എട്ടു പൊലീസുകാർക്ക്ഇടിമിന്നലേറ്റു
text_fieldsbookmark_border
കൂത്താട്ടുകുളം: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മിന്നലുണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു.
വൈദ്യുതി പൂർണമായി തകരാറിലായി. സ്റ്റേഷൻ പ്രവർത്തനം പൂർണ്ണമായി നിലച്ചു. താൽക്കാലിക സംവിധാനങ്ങളിലൂടെ വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷൻ വളപ്പിൽ നിന്ന തേക്ക്മരത്തിനും മിന്നലേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story