Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKolancherychevron_rightയുവതിയെ തലക്കടിച്ച്...

യുവതിയെ തലക്കടിച്ച് കവർന്ന സ്കൂട്ടർ കണ്ടെത്തി

text_fields
bookmark_border
യുവതിയെ തലക്കടിച്ച് കവർന്ന സ്കൂട്ടർ കണ്ടെത്തി
cancel

കോ​ല​ഞ്ചേ​രി: പ​ട്ടി​മ​റ്റ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​നം പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി​യു​ടെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് സ്‌​കൂ​ട്ട​ർ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി. പ​ട്ടി​മ​റ്റം പ​ത്താം​മൈ​ൽ റോ​ഡി​ൽ കോ​ട്ട​മ​ല ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നി​ട്ടു​ണ്ട്. ആ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് പെ​രു​മ്പാ​വൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പ​ട്ടി​മ​റ്റം-​കോ​ല​ഞ്ചേ​രി റോ​ഡി​ൽ പു​ത്ത​ൻ​കോ​ട്ട അ​മ്പ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് സം​ഭ​വം. പ​ട്ടി​മ​റ്റം അ​നി​ൽ വി​ഹാ​റി​ൽ ജ്യോ​തി​യെ​യാ​ണ്​ (40) ആ​ക്ര​മി​ച്ച​ത്. പ​ട്ടി​മ​റ്റം നി​ഷ ഫാ​ഷ​ൻ വേ​ൾ​ഡി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണും 15,000 രൂ​പ​യു​മു​ണ്ടാ​യി​രു​ന്ന​താ​യി കു​ന്ന​ത്തു​നാ​ട് പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന വ​ഴി​യാ​ണി​ത്. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ​മീ​പ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. പ്ര​ഫ​ഷ​ന​ൽ സം​ഘ​മാ​ണ് ക​വ​ർ​ച്ച​ക്ക് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft
News Summary - The scooter that hit the young woman in the head was found
Next Story