Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനി​ര​വ​ധി...

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

ഷി​ഹാ​ബ്

Listen to this Article

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട്​​കൊ​ച്ചി സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലും കൊ​ച്ചി സി​റ്റി​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ.

മ​ട്ടാ​ഞ്ചേ​രി മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ പി.​എ​സ്. ഷി​ഹാ​ബി​നെ​യാ​ണ്​ (25) അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി.​ജി. ര​വീ​ന്ദ്ര​നാ​ഥി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​വ​ന്ത്ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​ മോ​ഷ​ണം​പോ​യ ഓ​ട്ടോ മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ലു​ള്ള​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrest
News Summary - Youth arrested in several theft cases
Next Story