Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightക്ല​ബ്​ ഹൗ​സി​ൽ ത​െൻറ...

ക്ല​ബ്​ ഹൗ​സി​ൽ ത​െൻറ ചി​ത്ര​വും പേ​രും ഉ​പ​യോ​ഗി​ച്ച്​ ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കിയെന്ന് യുവതി

text_fields
bookmark_border
ക്ല​ബ്​ ഹൗ​സി​ൽ ത​െൻറ ചി​ത്ര​വും പേ​രും ഉ​പ​യോ​ഗി​ച്ച്​ ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കിയെന്ന് യുവതി
cancel


കൊ​ച്ചി: സ​മൂ​ഹ മാ​ധ്യ​മം വ​ഴി സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്ത്. ക്ല​ബ്​ ഹൗ​സി​ൽ ത​െൻറ ചി​ത്ര​വും പേ​രും ഉ​പ​യോ​ഗി​ച്ച്​ ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ്​ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​​ ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ആ​ഷ ച​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber attackclubhouse
News Summary - Young woman claims to have formed groups using her picture and name at the clubhouse
Next Story