Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍

text_fields
bookmark_border
prathi
cancel
camera_alt

ഇ​ബ്രാ​ഹീം​കു​ട്ടി

നെ​ടു​മ്പാ​ശ്ശേ​രി: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ ചെ​റു​വേ​ലി​ക്കു​ന്ന് പു​തു​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ഇ​ബ്രു എ​ന്ന ഇ​ബ്രാ​ഹീം​കു​ട്ടി​യെ​യാ​ണ് (44) നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഷാ​ര്‍ജ​യി​ല്‍ നി​ന്നെ​ത്തി​യ താ​ജു തോ​മ​സ്‌ എ​ന്ന​യാ​ളെ​യാ​ണ് പ്രീ​പെ​യ്ഡ് ടാ​ക്സി​യി​ൽ സ​ഞ്ച​രി​ക്ക​വെ ഒ​രു​സം​ഘം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​രു​മ്പാ​വൂ​രു​ള്ള ഒ​രു ലോ​ഡ്ജി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man abducted: Defendant arrested
Next Story