Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമെട്രോയിൽ ഇന്ന്​...

മെട്രോയിൽ ഇന്ന്​ വനിതകൾക്ക് 20 രൂ​പ​ക്ക്​ പരിധിയില്ലാത്ത യാത്ര

text_fields
bookmark_border
Kochi Metro
cancel

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് ബുധനാഴ്ച സ്ത്രീ​ക​ൾ​ക്ക് കൊ​ച്ചി മെ​ട്രോ​യി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ചെ​യ്യാം.

സ്ത്രീ​ക​ൾ​ക്ക് കൊ​ച്ചി മെ​ട്രോ​യു​ടെ ഏ​ത് സ്റ്റേ​ഷ​നി​ൽ​നി​ന്ന്​ ഏ​ത് ദൂ​ര​വും എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും 20 രൂ​പ​ക്ക്​ യാ​ത്ര​ചെ​യ്യാം. മെ​ട്രോ​യു​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ​രി​പാ​ടി​ക​ളും മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ ബോ​ൺ ഡെ​ൻ​സി​റ്റി പ​രി​ശോ​ധ​യും വ​നി​ത ദി​ന​ത്തി​ൽ മു​ട്ടം, ഇ​ട​പ്പ​ള്ളി, എം.​ജി റോ​ഡ്, വൈ​റ്റി​ല സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് 2.30ന് ​ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ കൊ​ച്ചി​ൻ ബി​സി​ന​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metrowomens day 2023
News Summary - Unlimited travel for women in Metro today for Rs.20
Next Story