Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകലക്ടറേറ്റിൽ ശുചിമുറി...

കലക്ടറേറ്റിൽ ശുചിമുറി വെള്ളം ചോരുന്നു; ജീവനക്കാർ ദുരിതത്തിൽ

text_fields
bookmark_border
കലക്ടറേറ്റിൽ ശുചിമുറി വെള്ളം ചോരുന്നു; ജീവനക്കാർ ദുരിതത്തിൽ
cancel
camera_alt

മു​ക​ൾ​നി​ല​യി​ൽ​നി​ന്ന് ചോ​രു​ന്ന വെ​ള്ളം ത​റ​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ക​ല​ക്ട​റേ​റ്റി​ൽ ബ​ക്ക​റ്റ് സ്ഥാ​പി​ച്ച​പ്പോ​ൾ

കാ​ക്ക​നാ​ട്: ക​ല​ക്ട​റേ​റ്റി​ൽ വെ​ള്ളം ചോ​രു​ന്നു, അ​തും ശു​ചി​മു​റി​യി​ലെ വെ​ള്ളം. താ​ഴെ നി​ല​യി​ൽ ബ​ക്ക​റ്റും പി​ടി​ച്ചു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

ക​ല​ക്ട​റേ​റ്റ് ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന്റെ മൂ​ന്നാം​നി​ല​യി​ലെ ടോ​യ്‌​ല​റ്റി​ൽ​നി​ന്നാ​ണ് വെ​ള്ളം ചോ​രു​ന്ന​ത്. ഈ ​വെ​ള്ളം ഒ​ന്നാം​നി​ല​യി​ലെ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട്ടം​തി​രി​ഞ്ഞ​ത്. നേ​ര​ത്തേ​യും പ​ല​പ്പോ​ഴാ​യി സ​മാ​ന ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ബു​ധ​നാ​ഴ്ച സ്ഥി​തി രൂ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

തു​ള്ളി​ക​ളാ​യി ഒ​ഴു​കി​യി​റ​ങ്ങി​യ വെ​ള്ളം ക​ല​ക്ട​റേ​റ്റി​ന​ക​ത്ത് വി​വി​ധ സെ​ക്​​ഷ​നു​ക​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ത​ളം​കെ​ട്ടു​ന്ന സ്ഥി​തി​യി​ലാ​യി.

ശ്ര​ദ്ധി​ക്കാ​തെ വ​രു​ന്ന​വ​ർ തെ​ന്നി വീ​ഴാ​നു​ള്ള സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​തി​ലേ​ക്ക് വെ​ള്ളം ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നാം​നി​ല​യി​ലെ പൊ​തു ടോ​യ്‌​ല​റ്റി​ൽ​നി​ന്ന് വെ​ള്ളം ചോ​രു​ന്ന​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

സം​ഭ​വം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toiletcollectorateleaking waterEmployees trouble
News Summary - toilet is leaking water in the collectorate; Employees are in trouble
Next Story