Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസമയത്തർക്കം; ബസ്...

സമയത്തർക്കം; ബസ് ജീവനക്കാർ ഏറ്റുമുട്ടി

text_fields
bookmark_border
bus crew clashed, ernakulam
cancel
camera_alt

സ​ൽ​ജ​ൻ സു​ലൈ​മാ​ൻ, ജോ​ൺ​സ​ൺ, ഗോ​പി, സെ​ബി​ൻ

കൊ​ച്ചി: സ​ർ​വി​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം. ബ​സ് ജീ​വ​ന​ക്കാ​ർ തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി. നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​ക്കൊ​ച്ചി-​കാ​ക്ക​നാ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​യ​ക്ര​മം പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​റ​ണാ​കു​ളം നോ​ർ​ത്ത് ബ​സ് സ്റ്റോ​പ്പി​ൽ​വെ​ച്ച് മ​റ്റൊ​രു ബ​സ് ഈ ​ബ​സി​ന് മു​ൻ​വ​ശം ഇ​ട്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബ​സ്​ അ​മി​ത വേ​ഗ​ത്തി​ൽ പി​ന്നോ​ട്ട് എ​ടു​ത്ത് ഇ​ടി​പ്പി​ച്ച് ബ​സ് ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്. ഏ​ലൂ​ർ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സ​ൽ​ജ​ൻ സു​ലൈ​മാ​ൻ, പാ​ലാ​രി​വ​ട്ടം ക​ണി​യാ​ൻ മ​ല​യി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ, ചേ​ർ​ത്ത​ല വ​യ​ലാ​ർ കൊ​ല്ല​പ്പ​റ​മ്പ് വെ​ളി​യി​ൽ ഗോ​പി, ആ​ല​ങ്ങാ​ട് ക​രു​മാ​ല്ലൂ​ർ പോ​സ്റ്റി​ൽ പാ​ദു​പു​ര​യി​ൽ വീ​ട്ടി​ൽ സെ​ബി​ൻ എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newsbus crew clashed
News Summary - Time related conflict; The bus crew clashed
Next Story