Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപൊതുകിണറ്റിൽ മാലിന്യം...

പൊതുകിണറ്റിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ

text_fields
bookmark_border
പൊതുകിണറ്റിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ
cancel
camera_alt

തു​തി​യൂ​ർ ആ​ദ​ർ​ശ ന​ഗ​റി​ൽ മു​ട്ടു​ങ്ങ​ൽ റോ​ഡി​ലെ ത​ക​ർ​ന്ന പൊ​തു​കി​ണ​റ്റി​ൽ മാ​ലി​ന്യം ത​ള്ളി​യ​ നി​ല​യി​ൽ

കാ​ക്ക​നാ​ട്: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു​കി​ണ​റ്റി​ൽ ഭ​ക്ഷ്യ​മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. തു​തി​യൂ​ർ ആ​ദ​ർ​ശ ന​ഗ​റി​ലെ മു​ട്ടു​ങ്ങ​ൽ റോ​ഡി​ലു​ള്ള കി​ണ​റ്റി​ലാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ്ര​ദേ​ശ​ത്ത് അ​സ​ഹ്യ ദു​ർ​ഗ​ന്ധ​മാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തൃ​ക്കാ​ക്ക​ര പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ച പൊ​തു​കി​ണ​ർ നാ​ളു​ക​ൾ​ക്ക് മു​മ്പ്​ ഇ​ടി​ഞ്ഞ് നാ​ശ​മാ​യി​രു​ന്നു.20ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന കി​ണ​ർ ന​ന്നാ​ക്ക​ണ​മെ​ന്ന് അ​ന്നു​മു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്.

അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. രാ​ത്രി​യി​ലാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും കാ​ന്റീ​നു​ക​ളി​ൽ നി​ന്നു​മു​ള്ള ഭ​ക്ഷ്യ​മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​തി​ൽ അ​ധി​ക​വു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​ർ ജ​ല അ​തോ​റി​റ്റി വ​ഴി എ​ത്തി​ക്കു​ന്ന കു​ടി​വെ​ള്ള​ത്തി​ന്റെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ച്ചി​രു​ന്ന​ത് പൊ​തു​കി​ണ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. കി​ണ​ർ വൃ​ത്തി​യാ​ക്കി പു​ന​ർ​നി​ർ​മി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkanad
News Summary - throw garbage in the public well
Next Story